Aniyan by P. Kesavadav
മലയാളകഥയിലെ റിയലിസത്തിന്റെ പാതയിൽ മുൻഗാമിയായിരുന്ന എഴുത്തുകാരനാണ് പി. കേശവദേവ്. യഥാതഥമായ ജീവിതാനുഭവങ്ങൾ വളരെ തീക്ഷ്ണമായും ലളിതമായും ആവിഷ്കരിക്കുന്ന അനവധി രചനകളാണ് അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് പിറന്നത്. കേശവദേവ് നവോത്ഥാന കാലഘട്ടത്തിലെഴുതിയ പ്രധാനപ്പെട്ട കഥകളാണ് അനിയൻ എന്ന ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുള്ളത്.
Language: Malayalam |
No.of pages: 152 |