Skip to Content

Adbhutha Neerali

https://www.malaycomics.com/web/image/product.template/5738/image_1920?unique=21900f1
കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക. പരീക്ഷണത്തിനിടെ കുരങ്ങന്മാരുടെ ആത്മാവ് ലഭിച്ച കുട്ടികളുടെ കഥയായ അത്ഭുതവാനരന്മാരുടെ രണ്ടാം ഭാഗമാണ് അത്ഭുത നീരാളി. ഭീമ സ്മാരക അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

₹ 200.00 200.0 INR ₹ 200.00

Not Available For Sale

  • Language
  • No.of pages

This combination does not exist.

Adventure
Language: Malayalam
No.of pages: 159

Terms and Conditions
30-day money-back guarantee
Shipping: 2-3 Business Days