മൈ ഡിയർ കുട്ടിച്ചാത്തൻ : രഘുനാഥ് പലേരി
ഒരു തലമുറയിലെ കുട്ടികളെ അപ്പാടെ സ്വാധീനിച്ച ഇന്ത്യയിലെ ആദ്യത്തെ 3d സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തന്റെ നോവൽ രൂപം. മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടിച്ചാത്തൻ നോവൽ രൂപത്തിൽ.
Language: Malayalam |
Language: Malayalam |