Skip to Content

VISWASTHA NAIKKALUDE VEERAKATHAKAL

https://www.malaycomics.com/web/image/product.template/5707/image_1920?unique=8329568

നായ്ക്കള്‍ വിശ്വസ്തതയുടെ പ്രതീകങ്ങളാണ്. വിശ്വസ്തരും വീരന്മാരുമായ ഇരുപത്തിയഞ്ച് നായ്ക്കളുടെ കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ബാലഭൂമിയില്‍ സൂപ്പര്‍ ഡോഗ്‌സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ വായനക്കാരുടെ പ്രശംസയും അഭിനന്ദനങ്ങളും ഇവയ്ക്ക് ധാരാളമായി ലഭിച്ചിരുന്നു. ഈ കഥകളോരോന്നും മനുഷ്യര്‍ക്ക് പ്രധാനപ്പെട്ട ജീവിതപാഠമായിത്തീരും. വിശ്വസ്തരായ ഇരുപത്തിയഞ്ച് നായ്ക്കളുടെ വീരേതിഹാസങ്ങള്‍.

ചിത്രീകരണം: ദേവപ്രകാശ്‌

₹ 230.00 230.0 INR ₹ 230.00

Not Available For Sale

  • Language

This combination does not exist.

Children's Book Novel Malayalam
Language: Malayalam

Terms and Conditions
30-day money-back guarantee
Shipping: 2-3 Business Days