Veetilethiya Virunnukaar
വീട്ടുമുറ്റത്ത് ദിവസേന പറന്നുവന്നിറങ്ങുന്ന കിളികളെ നമ്മിലെത്രപേര്‍ ശ്രദ്ധിക്കാറുണ്ട്. ആ കിളികളുടെ ചിത്രങ്ങള്‍ മനോഹരമായി ക്യാമറക്കണ്ണിലൂടെ പകര്‍ത്തുക മാത്രമല്ല അവയെക്കുറിച്ച് വിശദമായി എഴുതുകൗം ചെയ്തിരിക്കുകയാണ് ഫൈറോസ് ബീഗം.
Language: Malayalam |